അരിസോണ സർവ്വകലാശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
അരിസോണ സർവ്വകലാശാല |
|
|---|---|
| ആദർശസൂക്തം | "Bear Down!" |
| സ്ഥാപിതം | Chartered 1885 |
| വിഭാഗം/തരം | Public research university |
| അക്കാഡമിക്ക് ടേമുകൾ | Semester |
| എൻഡോവ്‌മെന്റ് | US $518.7 million[1] |
| പ്രസിഡന്റ് | Robert N. Shelton[1] |
| ഫാക്കൽട്ടി | 1,705[2] |
| ബിരുദ വിദ്യാർത്ഥികൾ | 29,070[2] |
| ബിരുദാനന്തര വിദ്യാർത്ഥികൾ | 6,870[2] |
| സ്ഥലം | Tucson, Arizona, USA |
| കാമ്പസ്സ് | Urban, 380 acres (1.5 km2) (1,253,500 m²) |
| Yearbook | Desert Yearbook |
| കളർ (Colors) | Cardinal Red and Navy Blue |
| ഹ്രസ്വനാമം | Wildcats |
| അത്‌ലെറ്റിക്സ് | 18 varsity teams |
| അഫിലിയേഷൻ | AAU Pac-10 MPSF |
| വെബ്‌സൈറ്റ് | www.arizona.edu |
| 225px | |
അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ് അരിസോണ സർവ്വകലാശാല. അരിസോണ സംസ്ഥാനത്തിലെ ആദ്യ സർവ്വകലാശാലയാണ്.
ഉള്ളടക്കം |
[തിരുത്തുക] കാമ്പസ്
പ്രധാന കാമ്പസ് മദ്ധ്യ ടക്സണിലാണുള്ളത്. ഡൌൺടൌണിന് വടക്ക്കിഴക്കായി സ്ഥിത് ചെയ്യുന്ന ഇത് 380 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നു. അരിസോണ സ്റ്റേറ്റ് മ്യൂസിയം, സെൻടെന്നെൽ ഹാൾ എന്നിവ ഉൾപ്പെടെ ഏകദേശം 179 കെട്ടിടങ്ങൾ പ്രധാന കാമ്പസിലുണ്ട്.
[തിരുത്തുക] അത്ലെറ്റിക്സ്
[തിരുത്തുക] അവലംബം
- ↑ Swedlund, Eric (January 28, 2006). "UNC's Shelton will lead UA". Arizona Daily Star. http://www.azstarnet.com/dailystar/metro/113386.
- ↑ 2.0 2.1 2.2 "Fact Book 2007-08" (PDF). University of Arizona Office of Institutional Research & Planning Support. http://oirps.arizona.edu/files/Fact_Book/NC_Factbook07-08.pdf, ശേഖരിച്ചത്: 29 November 2008.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ അരിസോണ സർവ്വകലാശാല എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
|
|||||||||||||||||||