അയണ്‍ മെയ്ഡന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അയണ്‍ മെയ്ഡന്‍
L-R: സ്റ്റീവ് ഹാരിസ്, ഡേവ് മുറേ, ജാനിക്ക് ഗെര്‍സ്, അഡ്രിയന്‍ സ്മിത്.
Background information
Origin ലെയ്ട്ടണ്‍, ഈസ്റ്റ് ലണ്ടന്‍, ഇംഗ്ലണ്ട്
Genre(s) ഹെവി മെറ്റല്‍
Years active 1975 - present
Label(s) EMI, Sanctuary, Columbia, Portrait, Capitol, Epic, CMC International
Associated acts Blaze Bayley, ASAP, Wolfsbane, Paul Di'Anno, Urchin, The Untouchables, Psycho Motel, Lauren Harris, Samson, Trust, The Entire Population of Hackney
Website http://www.ironmaiden.com
Members
Steve Harris
Dave Murray
Nicko McBrain
Bruce Dickinson
Adrian Smith
Janick Gers
Former members
See: Iron Maiden band members

ലണ്ടനിലെ ലെയ്ട്ടണില്‍ നിന്നുള്ള ഒരു ഹെവി മെറ്റല്‍ സംഗീത സംഘമാണ് അയണ്‍ മെയ്ഡന്‍. 1975ല്‍ ബേസ് ഗിറ്റാറിസ്റ്റ് ആയ സ്റ്റീവ് ഹാരിസ് ആണ് ഈ സംഘം ആരംഭിച്ചത്. ഇദ്ദേഹം അതിനുമുമ്പ് ജിപ്സീസ് കിസ്, സ്മൈലര്‍ എന്നീ സംഗീത സംഘങ്ങളിലെ അംഗമായിരുന്നു. ഹെവി മെറ്റല്‍ വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ വിജയം കൊയ്തതും സ്വാധീനം ചെലുത്തിയതുമായ സംഗീത സംഘങ്ങളില്‍ ഒന്നാണ് അയണ്‍ മെയ്ഡന്‍. ഇവരുടെ 10 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നേട്ടങ്ങള്‍ക്കുള്ള ഐവര്‍ നോവെല്ലോ പുരസ്കാരം 2002ല്‍ ഇര്ക്ക് ലഭിച്ചു. തിന്‍ ലിസ്സി, യുഎഫ്‌ഒ, വിഷ്ബോണ്‍ ആഷ്, ഡീപ്പ് പര്‍പ്പിള്‍ എന്നിവയാണ് അയണ്‍ മെയ്ഡനെ സ്വാധീനിച്ച സംഗീത സംഘങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം