അയൺ മെയ്ഡൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അയൺ മെയ്ഡൻ | |
|---|---|
L-R: സ്റ്റീവ് ഹാരിസ്, ഡേവ് മുറേ, ജാനിക്ക് ഗെർസ്, അഡ്രിയൻ സ്മിത്. |
|
| ജീവിതരേഖ | |
| സ്വദേശം | ലെയ്ട്ടൺ, ഈസ്റ്റ് ലണ്ടൻ, ഇംഗ്ലണ്ട് |
| സംഗീതശൈലി | ഹെവി മെറ്റൽ |
| സജീവമായ കാലയളവ് | 1975 - present |
| റെക്കോഡ് ലേബൽ | EMI, Sanctuary, Columbia, Portrait, Capitol, Epic, CMC International |
| Associated acts | Blaze Bayley, ASAP, Wolfsbane, Paul Di'Anno, Urchin, The Untouchables, Psycho Motel, Lauren Harris, Samson, Trust, The Entire Population of Hackney |
| വെബ്സൈറ്റ് | http://www.ironmaiden.com |
| Members | |
| Steve Harris Dave Murray Nicko McBrain Bruce Dickinson Adrian Smith Janick Gers |
|
| Past members | |
| See: Iron Maiden band members | |
ലണ്ടനിലെ ലെയ്ട്ടണിൽ നിന്നുള്ള ഒരു ഹെവി മെറ്റൽ സംഗീത സംഘമാണ് അയൺ മെയ്ഡൻ. 1975-ൽ ബേസ് ഗിറ്റാറിസ്റ്റ് ആയ സ്റ്റീവ് ഹാരിസ് ആണ് ഈ സംഘം ആരംഭിച്ചത്. ഇദ്ദേഹം അതിനുമുമ്പ് ജിപ്സീസ് കിസ്, സ്മൈലർ എന്നീ സംഗീത സംഘങ്ങളിലെ അംഗമായിരുന്നു. ഹെവി മെറ്റൽ വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിജയം കൊയ്തതും സ്വാധീനം ചെലുത്തിയതുമായ സംഗീത സംഘങ്ങളിൽ ഒന്നാണ് അയൺ മെയ്ഡൻ. ഇവരുടെ 10 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നേട്ടങ്ങൾക്കുള്ള ഐവർ നോവെല്ലോ പുരസ്കാരം 2002ൽ ഇര്ക്ക് ലഭിച്ചു. തിൻ ലിസ്സി, യുഎഫ്‌ഒ, വിഷ്ബോൺ ആഷ്, ഡീപ്പ് പർപ്പിൾ എന്നിവയാണ് അയൺ മെയ്ഡനെ സ്വാധീനിച്ച സംഗീത സംഘങ്ങൾ.