അമ്മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലവ്യഞ്ജനങ്ങൾ അരയ്ക്കാൻ ഉപേയാഗിക്കുന്ന പരന്ന പ്രതലമുള്ള കരിങ്കല്ല് പാളിയാണ് അമ്മി. ഇതിൻ സാധാരണ ദീര്ഘചതുരാക്രതിയിലാണ് കാണപ്പെടുന്നത്. അമ്മിക്കു മുകളിൽ വെച്ച വസ്തുക്കൾ അമ്മിക്കുട്ടി അല്ലെങ്കിൽ അമ്മിക്കുഴ എന്ന ഗോളസ്തംഭരൂപത്തിലുള്ള കരിങ്കൽ കട്ട കൊണ്ട് അരയ്ക്കുന്നു.