അബ്രഹാം കൗലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
Abraham Cowley, portrait by Peter Lely
ഒരു മെറ്റാഫിസിക്കൽ കവിയാണ് അബ്രഹാം കൗലി (Abraham Cowley, 1621-1678). കൂടാതെ വ്യക്തിയെന്ന നിലയിലും കവിയെന്ന നിലയിലും സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റി ഇദ്ദേഹം. അതോടൊപ്പം ഒരു ഗദ്യകാരൻ കൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിസത്തിന്റെ മുൻഗാമിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.