അബ്ദുള്ള പാലേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പക്ഷിനിരീക്ഷകനാണ് അബ്ദുള്ള പാലേരി. കേരളത്തിലെ നീലക്കോഴികളെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ വരൂ, നമുക്കു പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്ന കൃതിക്ക് 2012-ലെ ബാലസാഹിത്യപുരസ്കാരം (ശാസ്ത്രം) ലഭിച്ചിരുന്നു[1]. നിലവിൽ കേരളത്തിലെത്തുന്ന ദേശാടനപ്പക്ഷികളെ കുറിച്ച് പഠനം നടത്തിവരികയാണ് അബ്ദുല്ല പാലേരി.[2]

പുസ്തകങ്ങൾ[തിരുത്തുക]

  • വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം. മാതൃഭൂമി ബുക്ക്സ്. 2010. ISBN 9788182648982.
  • പക്ഷിനിരീക്ഷണം: അറിവും വിനോദവും. ഒലിവ് പബ്ലിക്കേഷൻസ്. 2016.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്ദുള്ള_പാലേരി&oldid=3733981" എന്ന താളിൽനിന്ന് ശേഖരിച്ചത്