അഫ്ഘാൻ ഹൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്ഘാൻ ഹൗണ്ട്
Afghan Hound
312-Zoophoto.jpg
സ്വർണ നിറം രോമആവരണം ഉള്ള അഫ്ഘാൻ ഹൗണ്ട്
Other names Sage Baluchi, Tazhi Spai, De Kochyano Spai, Tazi, Ogar Afgan, Eastern Greyhound/Persian Greyhound
Country of origin അഫ്ഗാനിസ്താൻ
Traits
Weight Male 20–27 kg (45–60 lb)
Height Male 61–73 സെ.മീ ([convert: unknown unit])
Coat നീണ്ടതും നേർത്തതും
Color Fawn,Gold,Brindle,White,Red,Cream,Blue,Gray,and Tricolor
Litter size 6–8 കുട്ടികൾ
Life span 11–13 വർഷം

ഏറെ പഴയ ഒരു ജെനുസിൽ പെട്ട നായ ആണ് അഫ്ഘാൻ ഹൗണ്ട്. മിനുമിനുത്ത് നീണ്ടു കിടക്കുന്ന രോമങ്ങൾ ഇവയുടെ പ്രത്യേകതയാണ് . ഇവയെ മുയലിനെയും ചെറിയ മാനിനേയും വേട്ടയാടാൻ ആണ് ഉപയോഗിച്ചിരുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Afghan Hound: A History". Afghan Network. ശേഖരിച്ചത് April 5, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അഫ്ഘാൻ_ഹൗണ്ട്&oldid=1694860" എന്ന താളിൽനിന്നു ശേഖരിച്ചത്