അധ്യാപക വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1993-ലെ എൻസിടിഇ ആക്ടിൻറെ കീഴിൽ സ്ഥാപിച്ച സർക്കാർ വകുപ്പ് ആണ് ദേശീയ അധ്യാപക വിദ്യാഭ്യാസ സമിതി.[1][2] അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന തലത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. എൻ.സി.ഇ.ആർ.ടി. ആസ്ഥാനത്താണ് ഇതിൻറെയും സെക്രട്ടേറിയേറ്റ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും ഈ സ്ഥാപനം നടത്തിവരുന്നു.[3]

അവലംബം[തിരുത്തുക]

  1. [1]
  2. [2]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-12. Retrieved 2016-02-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]