അദൃശ്യൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (ഡിസംബർ 2010) |
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
അദൃശ്യൻ കാണാൻ കഴിയാത്ത വ്യക്തി. H.G. Wells എന്ന പ്രസിദ്ധനായ വ്യക്തിയുടെ "The Invisible Man" എന്ന ശാസ്ത്ര സാങ്കൽപ്പിക നോവൽ 1897ൽ പ്രസിധീകരിക്കപ്പെട്ടു.
ഈ നോവലിലെ ശാസ്ത്രജ്ഞനായ കഥാപാത്രമാണ് ഗ്രിഫിൻ. ഗ്രിഫിന്റെ ശാസ്ത്രനിയമപ്രകാരം ഒരു വ്യക്തിയുടെ അപവർത്തനസൂചിക(Refractive index) വായുവിന്റെ സൂചികവിലക്കു തുല്യമാകുകയും, ആ വ്യക്തിയുടെ ശരീരത്തിൽ നിന്നും പ്രകാശം പ്രതിഫലിക്കാതിരിക്കുകയും ശരീരത്തിലേക്കു പ്രകാശം ആഗിരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്താൽ ആ വ്യക്തി അദൃശ്യൻ ആവും.
ഗ്രിഫിൻ തന്റെ ശരീരത്തിൽ തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയെങ്കിലും ദൃശ്യതയിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.
ഈ കഥയെ ആസ്പദമാക്കി വളരെയധികം സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [1]