അജയ് പൊഹാങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജയ് പൊഹാങ്കർ
ജനനം (1948-01-28) ജനുവരി 28, 1948 (വയസ്സ് 65)
സ്വദേശം Jabalpur, Madhya Pradesh, India
സംഗീതശൈലി Hindustani classical music, Kirana Gharana
തൊഴിലുകൾ Classical Vocalist
വെബ്സൈറ്റ് Official site

പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകനാണ് അജയ് പൊഹാങ്കർ. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

കിരാനാ ഖരാനയിലെ പ്രമുഖ സംഗീതഞ്ജയായ സുശീലാ ഭായി അജയ് പൊഹാങ്കറുടെ മകനാണ്. ഉസ്താദ് അമീർ ഖാന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.

ആൽബങ്ങൾ [തിരുത്തുക]

പുരസ്കാരങ്ങൾ [തിരുത്തുക]

    • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
  • താൻസെൻ സമ്മാൻ 2010

അവലംബം [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അജയ്_പൊഹാങ്കർ&oldid=1686184" എന്ന താളിൽനിന്നു ശേഖരിച്ചത്