കിരാന ഖരാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഖരാന (വാണി) എന്നു പറയുന്നത്.[1] ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ കുരുക്ഷേത്രത്തിനടുത്തുള്ള കിരന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഖരാനയാണ് കിരാന.
ഉള്ളടക്കം |
കിരാന ഖരാനയിലെ പ്രധാന സംഗീതഞ്ജർ [തിരുത്തുക]
- ഉസ്താദ് അബ്ദുൾ കരീം ഖാൻ (1872–1937), കരാന സ്ഥാപകൻ
- ബന്ദേ അലി ഖാൻ
- ഉസ്താദ് അബ്ദുൽ വഹീദ്ഖാൻ(1885–1949), അബ്ദുൾ കരീം ഖാന്റെ മരുമകൻ
- പണ്ഡിറ്റ് വ്ശ്വനാഥ് ബുവ ജാദവ്(1885–1964), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സവായ് ഗന്ധർവ(1886–1952), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സുരേഷ്ബാബു മാനെ(1902–1953), അബ്ദുൾ കരീം ഖാന്റെ മകനും ശിഷ്യനും
- ഹിരാബായി ബദോദേക്കർ(1905–1989), അബ്ദുൾ കരീം ഖാന്റെ മകളും ശിഷ്യയും
- പണ്ഡിറ്റ് ഭീംസെൻജോഷി[2]
- ഗാംഗുഭായ് ഹംഗൽ
- ഡോ.പ്രഭാ ആത്രെ
- ആനന്ദ് ഭാട്ടെ
അധിക വായനയ്ക്ക് [തിരുത്തുക]
- കിരാന, റോഷൻ ആരാ ബീഗം ഗ്രാമഫോൺ ഇൻഡ്യ കമ്പനി 1994
പുറംകണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
- ↑ http://articles.timesofindia.indiatimes.com/2011-01-26/hubli/28372632_1_kirana-gharana-prabha-atre-kaivalyakumar-gurav