വീരേന്ദ്ര രാജ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veerendra Raj Mehta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീരേന്ദ്ര രാജ് മേത്ത
The President, Shri Pranab Mukherjee presenting the Padma Shri Award to Shri Veerendra Raj Mehta, at a Civil Investiture Ceremony, at Rashtrapati Bhavan, in New Delhi on April 08, 2015
ജനനം
ഡൽഹി, ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തകൻ
അറിയപ്പെടുന്നത്ജയ്പൂർ കാൽ
പുരസ്കാരങ്ങൾപത്മശ്രീ

ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനാണ് വീരേന്ദ്ര രാജ് മേത്ത . ഇന്ത്യൻ സർക്കാർ സർവീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന മേത്ത ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ മനിലയിലെ ആസ്ഥാനത്തും ജോലി ചെയ്തിട്ടുണ്ട്. [1][2] ജയ്‌പൂരിലെ കൃത്രിമക്കാൽ നിർമ്മാണ വിദഗ്ദ്ധരായ ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി സ്ഥാപകനും 2008 ൽ പത്മഭൂഷൺ ബഹുമതി നേടിയിട്ടുള്ള ദേവേന്ദ്ര രാജ് മേത്തയുടെ സഹോദരനാണ്. സമിതിയുടെ ഹോണററി ഡയറക്ടറാണ് വീരേന്ദ്ര രാജ് മേത്ത.[3]സാമൂഹ്യ സേവന മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[4]

അവലംബം[തിരുത്തുക]

  1. "Press Note". Press Note. 25 January 2015. Retrieved February 27, 2015.
  2. "Jaipur Foot". Jaipur Foot. 2015. Retrieved February 27, 2015.
  3. "The Hindu". The Hindu. 8 September 2014. Retrieved February 27, 2015.
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരേന്ദ്ര_രാജ്_മേത്ത&oldid=3509217" എന്ന താളിൽനിന്ന് ശേഖരിച്ചത്