വി. സുബ്രഹ്മണ്യശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. Subramanya sarma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള ഭദ്രകാളി തീയാട്ട് കലാകാരനാണ് വി. സുബ്രഹ്മണ്യശർമ. എറണാകുളം കോതമംഗലം തൃക്കരിപ്പൂർ സ്വദേശിയാണ്. 60 വർഷമായി ഭദ്രകാളി തീയാട്ട് അവതരിപ്പിച്ചുവരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]

അവലംബം[തിരുത്തുക]

  1. "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി._സുബ്രഹ്മണ്യശർമ&oldid=3644895" എന്ന താളിൽനിന്ന് ശേഖരിച്ചത്