രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajiv Gandhi Centre for Biotechnology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി[1] തിരുവനന്തപുരം നഗരത്തിൽ ജഗതിയിൽ സ്ഥിതിചെയ്യുന്ന ഗവേഷണസ്ഥാപനമാണ്. 1990 ൽ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എഡ്യുകേഷൻ, സയൻസ് ആൻറ് ടെക്നോളജി (C-DEST) എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയായി ആരംഭിച്ചു. 1991 ൽ സംസ്ഥാന സർക്കാരിൻറെ ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനമായി രാജീവ്ഗാന്ധി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എഡ്യുകേഷൻ, സയൻസ് ആൻറ് ടെക്നോളജി (RGC-DEST) എന്ന് പുനർനാമകരണം ചെയ്തു. 1994 ഏപ്രിൽ 18 ന് സംസ്ഥാന സർക്കാർ സമഗ്ര ബയോടെക്നോളജി സെൻററായി പുനസംഘടിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. "Institution". Rajiv Gandhi Centre for Biotechnology (RGCB), Department of Biotechnology, Government of India. Retrieved 2018-12-30.