ജഗതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശമാണ് ജഗതി. തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള ഈ പ്രദേശത്താണ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സ്ഥിതി ചെയ്യുന്നത്.

"http://ml.wikipedia.org/w/index.php?title=ജഗതി&oldid=1770087" എന്ന താളിൽനിന്നു ശേഖരിച്ചത്