രാധാദേവി ജഗേശ്വരി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radha Devi Jageshwari Memorial Medical College and Hospital എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാധാദേവി ജഗേശ്വരി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
തരംസ്വകാര്യം
സ്ഥാപിതം2021; 3 years ago (2021)
ബന്ധപ്പെടൽആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റി
വിദ്യാർത്ഥികൾTotals:
  • MBBS - 100
മേൽവിലാസംDr.Kalam Nagar, Manaria-Chejan turki, മുസാഫർപൂർ, ബീഹാർ
വെബ്‌സൈറ്റ്https://www.rdjmmch.in/

2021-ൽ സ്ഥാപിതമായ രാധാദേവി ജഗേശ്വരി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബീഹാറിലെ മുസാഫർപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. ഈ കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എം.ബി.ബി.എസ്.) കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ എംബിബിഎസിന് ആകെ 100 വാർഷിക ഇൻടേക്ക് കപ്പാസിറ്റിയുമുണ്ട്. ഈ കോളേജ് ആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തതും ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതുമാണ്. [1]

ചരിത്രം[തിരുത്തുക]

മുസാഫർപൂരിലെ കാമ്പസിന്റെ അടിത്തറയിട്ടത്, 2009 ജൂലൈ 16-ന് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം ആണ്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 9 August 2022.
  2. "Radha Devi Jageshwari Memorial Medical College and Hospital, Medical". www.indiaccess.com.