ചവണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pliers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചവണവളരെച്ചെറിയ വസ്തുക്കളെ പിടിക്കാനോ പൊക്കിയെടുക്കാനോ ഉപയോഗിക്കുന്ന ഉപകരണമാണ്. ഒരു ചെരിയ വസ്തുവിനെ വിരലുകൊണ്ട് എടുക്കാൻ കഴിയാത്തത്രയും ചെറുതാണെങ്കിൽ ചവണ പകരം ഉപയോഗിക്കുന്നു.

ചവണ ഒരു ഉത്തോലകമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചവണ&oldid=2364320" എന്ന താളിൽനിന്ന് ശേഖരിച്ചത്