മണി ഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mani Bhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണി ഭവൻ
ഗാന്ധിസ്മാരകം
മഹാത്മാഗാന്ധിയുടെ മുംബൈയിലെ ആസ്ഥാനം
Map
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംലാബർനം റോഡ്, ഗാംദേവി
വിലാസംമുംബൈ, ഇന്ത്യ
ഉടമസ്ഥതഗാന്ധി സ്മാരക നിധി

മുംബൈയിൽ ഗാംദേവി എന്ന സ്ഥലത്ത്, ലാബർനം റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഇരുനിലക്കെട്ടിടമാണ് മണി ഭവൻ. 1917 മുതൽ 1934 വരെ മഹാത്മാഗാന്ധിയുടെ മുംബൈയിലെ ആസ്ഥാനമായിരുന്നു ഈ ഭവനം[1]. ഗാന്ധിജിയുടെ സുഹൃത്തായിരുന്ന രേവാശങ്കർ ജഗ്ജീവൻ ഝാവേരിയുടെ വീടായിരുന്നു ഇത്. 1955 മുതൽ ഇതൊരു ഗാന്ധിസ്മാരകമായി പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണി_ഭവൻ&oldid=3513603" എന്ന താളിൽനിന്ന് ശേഖരിച്ചത്