ഇന്റർനാഷണൽ ഫെർട്ടിലൈസർ ഡെവലപ്മെന്റ് സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Fertilizer Development Center എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനാഷണൽ ഫെർട്ടിലൈസർ ഡെവലപ്മെന്റ് സെന്റർ
ചുരുക്കപ്പേര്IFDC
രൂപീകരണംഒക്ടോബർ 1974; 49 years ago (1974-10)
തരംPublic International Organization
ലക്ഷ്യംResearch
ആസ്ഥാനംMuscle Shoals, Alabama, USA
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
President and CEO
Dr. J. Scott Angle
വെബ്സൈറ്റ്www.ifdc.org

ഇന്റർനാഷണൽ ഫെർട്ടിലൈസർ ഡെവലപ്മെന്റ് സെന്റർ (IFDC എന്നറിയപ്പെടുന്നു) കർഷകർക്കായി മെച്ചപ്പെട്ട കാർഷിക സമ്പ്രദായങ്ങൾ, വള സാങ്കേതികവിദ്യ എന്നിവ ആവിഷ്ക്കരിക്കുക, കർഷകരെ കമ്പോളവുമായി ബന്ധിപ്പിക്കുക എന്നിവയിലൂടെ ആഗോള വിശപ്പ് ലഘൂകരിക്കുവാനായി പ്രവർത്തിക്കുന്ന ഒരു ശാസ്ത്രാധിഷ്ഠിത പൊതു അന്താരാഷ്ട്ര സംഘടനയാണ്. അമേരിക്കൻ ഐക്യനാടുകളിലെ അലബാമയിലുള്ള മസിൽ ഷോൾസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് 25 ൽ അധികം രാജ്യങ്ങളിൽ പദ്ധതികളുണ്ട്.

അവലംബം[തിരുത്തുക]