Hello kitty

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹലോ കിറ്റിയുടെ യഥാർത്ഥ നാമം കിറ്റി വൈറ്റ് എന്നതാണ് . ഇത് യൂക്കോ ശിമസുവിന്റെ സാങ്കല്പിക കഥാപാത്രമാണ് . ഇത് രൂപകൽപ്പ്ന ചെയ്തത് യൂക്കോ യമാങ്ങുചി ആണ്. സാൻ റിയോ എന്ന കമ്പനിയാണ് ഇത് നിർമ്മിക്കുന്നത് .

"https://ml.wikipedia.org/w/index.php?title=Hello_kitty&oldid=3997348" എന്ന താളിൽനിന്ന് ശേഖരിച്ചത്