28 (സംഖ്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
← 27
29 →
28 |
|
|---|---|
| സംഖ്യാനാമം | ഇരുപത്തിയെട്ട് |
| ക്രമസൂചകപദം | 28th (ഇരുപത്തിയെട്ട്) |
| ഘടകക്രിയ | ![]() |
| ഘടകങ്ങൾ | 1, 2, 4, 7, 14, 28 |
| റോമൻ സംഖ്യ | XXVIII |
| ബൈനറി | 111002 |
| ഒക്റ്റൽ | 348 |
| ഡുവോഡെസിമൽ | 2412 |
| ഹെക്സാഡെസിമൽ | 1C16 |
ഇരുപത്തിയേഴിനും ഇരുപത്തിയൊൻപതിനും ഇടയിലുള്ള ഒരു എണ്ണൽ സംഖ്യയാണ് ഇരുപത്തിയെട്ട് (28, മലയാളം:൨൮).
ഗണിതത്തിൽ [തിരുത്തുക]
- ഒരു പൂർണ്ണ ഭാജ്യ സംഖ്യ 1,2,3,4,7,14 എന്നിവ ഘടകങ്ങൾ.
- ആറ് കഴിഞ്ഞാൽ അടുത്ത പെർഫക്ട് സംഖ്യ 28 ആണ്, 28 നു ശേഷമുള്ള സംഖ്യ 496ഉം. 22(23 - 1) = 28
ശാസ്ത്രത്തിൽ [തിരുത്തുക]
- സിലിക്കണിന്റെ അറ്റോമിക പിണ്ഡം
- നിക്കലിന്റെ അറ്റോമിക സംഖ്യ
- ഭൗതിക ശാസ്ത്രത്തിലെ നാലാം മാജിക്ക് സംഖ്യ
- മനുഷ്യന്റെ ആർത്തവ ചക്രം 28 ദിനം.
