2010ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമേരിക്കൻ ഐക്യനാടുകളിലെ 23ആം സെൻസസ് |
|
|---|---|
യു.എസ്. സെൻസസ് ബ്യൂറോയുടെ മുദ്ര |
|
| ജനറൽ ഇൻഫർമേഷൻ | |
| Date Taken | ഏപ്രിൽ 1, 2010 |
| മൊത്തം യു.എസ്. ജനസംഖ്യ | 308,745,538 |
| ശതമാനം മാറ്റം | ▲ 9.7% |
| ഏറ്റവും ജനവാസമുള്ള സംസ്ഥാനം | കാലിഫോർണിയ 37,253,956 |
| ഏറ്റവും കുറച്ച് ജനവാസമുള്ള സംസ്ഥാനം | വയമിങ് 563,626 |
| ലോഗോ | |
അമേരിക്കൻ ഐക്യനാടുകളിലെ നിലവിലുള്ള ദേശീയ കാനേഷുമാരി ആണ് ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്നറിയപ്പെറ്റുന്ന സെൻസസ് 2010. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്[1]. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്[2], 2000ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.
അവലംബം [തിരുത്തുക]
- ↑ "Interactive Timeline". About the 2010 Census. U.S. Census Bureau. 2011. ശേഖരിച്ചത് June 17, 2011.
- ↑ United States Census Bureau (December 21, 2010). U.S. Census Bureau Announces 2010 Census Population Counts – Apportionment Counts Delivered to President. Press release. ശേഖരിച്ച തീയതി: January 9, 2011.