0.999...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

999 Perspective.svg

ഗണിതശാസ്ത്രത്തില്‍ 0.999... എന്ന് ആവര്‍ത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്‌. 0.\bar{9} , 0.\dot{9} or  0.(9)\,\! എന്നും ഈ സംഖ്യയെ സൂചിപ്പിക്കാറുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 0.999... ഉം,1-ഉം ഒരേ രേഖീയസംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ സമാനത പല പ്രഗത്ഭ ഗണിതശാസ്ത്രജ്ഞരും, ഗണിതശാസ്ത്ര പ്രബന്ധങ്ങളിലും പ്രതിപാദിച്ചു കാണുന്നുണ്ട്.

"http://ml.wikipedia.org/wiki/0.999..." എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം