ഹുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണം ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്റി, മറ്റൊരിടത്തു നിന്ന് ആ രേഖ കാണിച്ച് പണം തിരികെ കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാക്കുന്ന പണമിടപാടുസ്ഥാപനമാണ്‌ ഹുണ്ടി[1]. പതിനേഴാം നൂറ്റാണ്ടില്‍ സൂറത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുണ്ടികള്‍ ലോകപ്രശസ്തങ്ങളായിരുന്നു.

[തിരുത്തുക] അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84, ISBN 817450724
"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം