ഹല എൽകൗസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hala Elkoussy

ഒരു ഈജിപ്ഷ്യൻ കലാകാരിയും ചലച്ചിത്ര സംവിധായികയുമാണ് ഹാല എൽകൗസി (ജനനം 1974).

1974-ൽ കെയ്‌റോയിലാണ് എൽകൗസി ജനിച്ചത്.[1][2]

2010-ൽ ദുബായിൽ വെച്ച് അബ്രരാജ് ക്യാപിറ്റൽ ആർട്ട് പ്രൈസ് ലഭിച്ചു.[3] അവരുടെ ആദ്യ ചിത്രമായ Cactus Flower 2017-ൽ പുറത്തിറങ്ങി.[4][1][5]

അവരുടെ ചിത്രങ്ങൾ ലണ്ടനിലെ ടേറ്റ് മ്യൂസിയത്തിന്റെയും[6]സൗദി അറേബ്യയിലെ ആർട്ട് ജമീലിന്റെയും ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Simon, Alissa (13 December 2017). "Dubai: Arab World Women Directors – Hala Elkoussy". Variety.
  2. "Cactus Flowers, by Hala Elkoussy | Institut français". www.institutfrancais.com (in ഇംഗ്ലീഷ്).
  3. "Abraaj Group Art Prize collection finally finds new home at Art Jameel". The National.
  4. Adams, Mark. "'Cactus Flower': Dubai Review". Screen (in ഇംഗ്ലീഷ്).
  5. "5 Must-See Arabic Films at DIFF". Vogue Arabia. 29 November 2017.
  6. "Hala Elkoussy born 1974". Tate.
  7. "Saudi art organisation acquires vast collection of Middle Eastern art from Dubai's bankrupt Abraaj firm". www.theartnewspaper.com (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=ഹല_എൽകൗസി&oldid=3687157" എന്ന താളിൽനിന്ന് ശേഖരിച്ചത്