സൗണ്ട്സ് ഓഫ് സാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗണ്ട്സ് ഓഫ് സാന്റ്

മറിയോൺ ഹാൻസെൽ സംവിധാനം ചെയ്തു ബെൽജിയം ഫ്രാൻസ് സംയുക്ത സംരംഭമായി 2006 ൽ പുറത്തിറക്കിയ സിനിമയാണ് സൗണ്ട്സ് ഓഫ് സാന്റ്. കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽനിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി മറ്റുള്ള ഗ്രാമീണർക്കൊപ്പം റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയേക്കുറിച്ചാണ് സിനിമ

അഭിനയിക്കുന്നവർ[തിരുത്തുക]

  • റൈന ആയി സക സവഡോഗൊ
  • മൂന ആയി കരോൾ കരെമെര
  • ഷഷ ആയി അസ്മ നുമൻ ആദൻ
  • ലസ്സോങ് ആയി എമിലി അബോസൊളോഎംബോ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗണ്ട്സ്_ഓഫ്_സാന്റ്&oldid=3809468" എന്ന താളിൽനിന്ന് ശേഖരിച്ചത്