സ്റ്റേസി ഡാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേസി ഡാഷ്
സ്റ്റേസി ഡാഷ് 2016 ൽ
ജനനം
സ്റ്റേസി ലോറെറ്റ ഡാഷ്

(1967-01-20) ജനുവരി 20, 1967  (57 വയസ്സ്)[i]
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽ
  • നടി
സജീവ കാലം1982–നിലവിൽ
അറിയപ്പെടുന്നത്മോ' മണി
ക്ലൂലെസ്സ്
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് (before 2012)
Republican (2012–present)
ജീവിതപങ്കാളി(കൾ)
ബ്രയാൻ ലവൽ
(m. 1999; div. 2005)
[ii]
ജെയിംസ് മാബി
(m. 2005; div. 2006)
ഇമ്മാനുവൽ സ്യൂറെബ്
(m. 2007; div. 2011)
[iii]
ജെഫ്രി മാർട്ടി
(m. 2018; div. 2020)
കുട്ടികൾ2
ബന്ധുക്കൾഡാഷ് (മരുമകൻ)
ഡാമൺ ഡാഷ് (കസിൻ)

സ്റ്റേസി ലോറെറ്റ ഡാഷ്[1] (ജനനം ജനുവരി 20, 1967)[2][3][4] ഒരു അമേരിക്കൻ നടിയാണ്. 1995-ൽ പുറത്തിറങ്ങിയ ക്ലൂലെസ് എന്ന ചലച്ചത്രത്തിലും അതേ പേരിൽ നിർമ്മിക്കപ്പെട്ട ടെലിവിഷൻ പരമ്പരയിലും ഡയോൺ മേരി ഡേവൻപോർട്ട് എന്ന കഥാപാത്രത്തെ സ്റ്റേസി ഡാഷ് അവതരിപ്പിച്ചു. മൂവിംഗ്, മോ മണി, റിനൈസൻസ് മാൻ, വ്യൂ ഫ്രം ദ ടോപ്പ് എന്നീ സിനിമകളിലും അവർ അഭിനയിച്ചു. CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, സിംഗിൾ ലേഡീസ് എന്നീ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് ഡാഷ് സെലിബ്രിറ്റി സർക്കസ് എന്ന റിയാലിറ്റി ഷോയിലും പ്രത്യക്ഷപ്പെട്ടു. കാൾ തോമസിൻറെ "ഇമോഷണൽ", കന്യേ വെസ്റ്റ്സിൻറെ "ഓൾ ഫാൾസ് ഡൗൺ" എന്നീ സംഗീത വീഡിയോകളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സ് ബറോയിൽ[5] ജനിച്ച ഡാഷ്, ആഫ്രിക്കൻ-അമേരിക്കൻ, മെക്സിക്കൻ വംശജയാണ്. ഡെന്നിസ് ഡാഷ്,[6] ലിൻഡ ഡാഷ് (മുമ്പ്, ലോപ്പസ്;[7][8] മരണം. 2017)[9] എന്നിവരാണ് മാതാപിതാക്കൾ. ഡാഷിൻറെ രണ്ടാനച്ഛൻ സെസിൽ ഹോംസും ഇളയ സഹോദരൻ ഡാരിയൻ ഡാഷുമാണ്.[10] ആഫ്രിക്കൻ അമേരിക്കൻ നേതൃത്വത്തിലുള്ള ആദ്യ വെബ്‌സൈറ്റ് കമ്പനിയായ DME ഇന്ററാക്ടീവിന്റെ സ്ഥാപകനാണ് സഹോദരൻ.[11][12] റോക്-എ-ഫെല്ല റെക്കോർഡ്സിന്റെ മുൻ സിഇഒയും സഹസ്ഥാപകനുമായ ഡാമൺ ഡാഷ് ആണ് അവളുടെ ആദ്യ കസിൻ.[13] പാരാമസ് ഹൈസ്കൂളിൽ പഠനത്തിന് ചേർന്ന ഡാഷ് 1985-ൽ അവിടെനിന്ന് ബിരുദം നേടി.[14][15]

അവലംബം[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

  1. "Stacey Dash". TV Guide. Archived from the original on October 1, 2015. Retrieved February 7, 2016.
  2. Stacey Dash Was Already a Mom When She Starred in 'Clueless', BY SHANNON RAPHAEL, MAR. 11 2021, PUBLISHED 10:58 A.M. ET
  3. "Stacey Dash". Hollywood.com. Archived from the original on February 28, 2009.
  4. Cummings, Moriba (October 2, 2019). "Stacey Dash's Arrest Record Lists Her As 'White' And Reveals Her Sad Financial Situation". BET. Archived from the original on October 4, 2019.
  5. "Stacey Dash". TV Guide. Archived from the original on October 1, 2015. Retrieved February 7, 2016.
  6. "About Stacey Lauretta Dash". Stacey Dash [for] Congress. Archived from the original on March 14, 2018. Retrieved March 14, 2018.
  7. "Stacey Dash". TV Guide. Archived from the original on October 1, 2015. Retrieved February 7, 2016.
  8. "About Stacey Lauretta Dash". Stacey Dash [for] Congress. Archived from the original on March 14, 2018. Retrieved March 14, 2018.
  9. ഫലകം:Cite twitter
  10. "Stacey Dash". TV Guide. Archived from the original on October 1, 2015. Retrieved February 7, 2016.
  11. "Stacey Dash". TV Guide. Archived from the original on October 1, 2015. Retrieved February 7, 2016.
  12. "Darien Dash Brings Internet Technology to Urban America" (transcript). CNN. September 23, 2000.
  13. Friedman, Roger (May 16, 2002). "Jay-Zs Producer on a Roll". Fox News Channel. Retrieved July 17, 2006.
  14. Toribio, Elyse. "'Clueless' Actress Stacey Dash, who attended Paramus H.S., gets backlash for Romney support". NorthJersey.com. Retrieved April 16, 2016.
  15. "3 other times Stacey Dash said something controversial". NJ.com. Retrieved April 16, 2016.
"https://ml.wikipedia.org/w/index.php?title=സ്റ്റേസി_ഡാഷ്&oldid=3983219" എന്ന താളിൽനിന്ന് ശേഖരിച്ചത്