സ്റ്റീഫൻ കിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്റ്റീഫൻ കിങ് | |
|---|---|
സ്റ്റീഫൻ എഡ്വിൻ കിങ്, ഫെബ്രുവരി 2007 |
|
| ജനനം | സെപ്റ്റംബർ 21, 1947 പോർട്ട്ലാന്റ്, മെയ്ൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| തൂലികാനാമം | റിച്ചാർഡ് ബാക്മാൻ, ജോൺ സ്വിഥൻ |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, നടൻ, ടെലിവിഷൻ നിർമാതാവ്, ചലച്ചിത്ര സംവിധായകൻ |
| രചനാ സങ്കേതം | Horror, Fantasy, Science fiction, Drama |
| ജീവിതപങ്കാളി(കൾ) | തബിത കിങ് |
| കുട്ടികൾ | നവോമി കിങ് ജോ കിങ് ഓവൻ കിങ് |
|
Influences
|
|
|
Influenced
|
|
|
www.stephenking.com |
|
അമേരിക്കൻ സമകാലിക സാഹിത്യകാരനും തിരക്കഥാകൃത്തുമാണ് സ്റ്റീഫൻ എഡ്വിൻ കിങ് (ജനനം സെപ്റ്റംബർ 21, 1947). ഇദ്ദേഹത്തിന്റെ നോവലുകളുടേയും ചെറുകഥാ സമാഹാരങ്ങളുടേയും ഏകദേശം 30-35 കോടി പ്രതികൾ ഇതേവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രം, ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റിച്ചാർഡ് ബാക്മാൻ എന്ന തൂലികാനാമത്തിൽ പല കൃതികളും എഴുതിയിട്ടുണ്ട്. "ദ ഫിഫ്ത് ക്വാർട്ടർ" എന്ന ചെറുകഥ ജോൺ സ്വിഥൻ എന്ന തൂലികാനാമത്തിലാണ് രചിച്ചത്.
അവലംബം [തിരുത്തുക]
- ↑ Anstead, Alicia (2008-01-23). "UM scholar Hatlen, mentor to Stephen King, dies at 71". Bangor Daily News. ശേഖരിച്ചത് 2008-03-04.