സ്റ്റാച്യൂ ഓഫ് ലിബർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാച്യൂ ഓഫ് ലിബർട്ടി
Location: Liberty Island, New York City, New York, U.S.[1]
Coordinates: 40°41′21″N 74°2′40″W / 40.68917°N 74.04444°W / 40.68917; -74.04444Coordinates: 40°41′21″N 74°2′40″W / 40.68917°N 74.04444°W / 40.68917; -74.04444
Built: October 28, 1886
Architect: Frédéric Auguste Bartholdi
Visitation: 3.2 million (2007[2])
Governing body: U.S. National Park Service
UNESCO World Heritage Site
Type: Cultural
Criteria: i, vi
Designated: 1984 (8th session)
Reference #: 307
State Party:  അമേരിക്കൻ ഐക്യനാടുകൾ
Region: Europe and North America
U.S. National Register of Historic Places
Official name: Statue of Liberty National Monument, Ellis Island and Liberty Island
Designated: October 15, 1966[3]
Reference #: 66000058
U.S. National Monument
Designated: October 15, 1924
Designated by: President Calvin Coolidge[4]
New York City Landmark
Type: Individual
Designated: September 14, 1976[5]
സ്റ്റാച്യൂ ഓഫ് ലിബർട്ടി is located in New York City
{{{alt}}}
Statue of Liberty in New York Harbor

അമേരിക്കൻ ഐക്യനാടുകളെ പ്രതിനിധീകരിക്കുന്ന 93 മീറ്റർ ഉയരമുള്ള പ്രതിമയാണ്‌ സ്റ്റാച്യൂ ഓഫ് ലിബർട്ടി. ന്യൂ യോർക്ക് നഗരത്തിനടുത്തുള്ള ലിബർട്ടി ദ്വീപിലാണ്‌ ഇത് സ്ഥാപിച്ചിരിക്കുന്നത്. വലതുകൈയ്യിൽ ഉയർത്തിപ്പിടിച്ച ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 6, 1776 എന്നെഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായി നിൽക്കുന്ന സ്ത്രീയുടേതാണ്‌ പ്രതിമ. സ്വാതന്ത്രത്തിന്റെ പ്രതീകമായ റോമൻ ദേവതയുടെ ഈ പ്രതിമ ഫ്രഞ്ചുകാരാണ്‌ സമ്മാനമായി അമേരിക്കക്കാർക്ക് നൽകിയത്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്.ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.ഫ്രഡറിക് ബർത്തോൾഡിയാണ്‌ ഇതിന്റെ ശില്പി.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. "Statue of Liberty National Monument". National Park Service. 2007-12-31. http://www.nps.gov/stli/index.htm, ശേഖരിച്ചത്: 2008-07-24. 
  2. Hernandez, Javier C. (July 5, 2008). "U.S. to Study Access to Liberty's Crown". The New York Times. http://query.nytimes.com/gst/fullpage.html?res=9C0DE5DB123CF936A35754C0A96E9C8B63, ശേഖരിച്ചത്: 2010-08-02. 
  3. National Park Service (1994). National Register of Historic Places, 1966–1994: Cumulative List Through January 1, 1994. Washington DC: National Park Service. താൾ. 502. ISBN 0891332545. 
  4. "National Monument Proclamations under the Antiquities Act". National Park Service. 2003-01-16. http://www.cr.nps.gov/history/hisnps/NPSHistory/monuments.htm, ശേഖരിച്ചത്: 2009-08-01. 
  5. "Statue of Liberty National Monument" (PDF). New York City Landmarks Preservation Commission. September 14, 1976. http://www.neighborhoodpreservationcenter.org/db/bb_files/STATUE-OF-LIBERTY.pdf, ശേഖരിച്ചത്: 2010-07-19. 


"http://ml.wikipedia.org/w/index.php?title=സ്റ്റാച്യൂ_ഓഫ്_ലിബർട്ടി&oldid=1205366" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ