സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Statue of Liberty National Monument
IUCN Category III (Natural Monument)
Statue of Liberty
Statue of Liberty
Location Liberty Island, New York City,[1] U.S.
Nearest city Jersey City, New Jersey
Area 12 acres (49,000 m²)
Established Statue dedicated October 28 1886; National Monument established October 15 1924
Visitors 4,235,595 (includes Ellis Island NM) (in 2005)
Governing body National Park Service

അമേരിക്കന്‍ ഐക്യനാടുകളെ പ്രതിനിധീകരിക്കുന്ന 93 മീറ്റര്‍ ഉയരമുള്ള പ്രതിമയാണ്‌ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി. ന്യൂ യോര്‍ക്ക് നഗരത്തിനടുത്തുള്ള ലിബര്‍ട്ടി ദ്വീപിലാണ്‌ ഇത് സ്ഥാപിച്ചിരിക്കുന്നത്. വലതുകൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ദീപശിഖയും ഇടതുകൈയ്യില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപന ദിവസഫലകവുമായി നില്‍കുന്ന സ്ത്രീയുടേതാണ്‌ പ്രതിമ. ഫ്രഞ്ചുകാരാണ്‌ ഈ പ്രതിമ സമ്മാനമായി അമേരിക്കക്കാര്‍ക്ക് നല്‍കിയത്. ആദ്യകാലങ്ങളില്‍ ലിബര്‍ട്ടി എന്‍‌ലൈറ്റെനിങ്ങ് ദ വേ‍ള്‍ഡ് എന്നാണിതറിയപ്പെട്ടിരുന്നത്.ഇരുമ്പ് ചട്ടക്കൂടില്‍ ചെമ്പ് പാളികള്‍ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ പുറകു വശം. എല്ലിസ് ദ്വീപില്‍ നിന്നുള്ള ദൃശ്യം
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി. ലിബര്‍ട്ടി ഫെറിയില്‍ നിന്നുള്ള ദൃശ്യം

[തിരുത്തുക] അവലംബം

  1. Frequently Asked Questions. National Park Service. ശേഖരിച്ചത് 2007-03-22.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം