സ്പന്ദമാപിനികളെ നന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പന്ദമാപിനികളേ നന്ദി
സ്പന്ദമാപിനികളേ നന്ദി
കർത്താവ്സി. രാധാകൃഷ്ണൻ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർപൂർണ്ണ പബ്ലിക്കേഷൻസ്, ഡി.സി. ബുക്സ്
ഏടുകൾ480
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN9789381399163

സി. രാധാകൃഷ്ണൻ രചിച്ച നോവലാണ് സ്പന്ദമാപിനികളേ നന്ദി.[1] 1988ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://www.goodreads.com/book/show/16055135-spandamapinikale-nandi
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
"https://ml.wikipedia.org/w/index.php?title=സ്പന്ദമാപിനികളെ_നന്ദി&oldid=3918027" എന്ന താളിൽനിന്ന് ശേഖരിച്ചത്