സെൻട്രൽ ജയിൽ, ബാംഗ്ലൂർ

Coordinates: 12°52′42″N 77°39′47″E / 12.878465°N 77.6630495°E / 12.878465; 77.6630495
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Central Prison, Bangalore
LocationParappana Agrahara, Bangalore, Karnataka, India
Coordinates12°52′42″N 77°39′47″E / 12.878465°N 77.6630495°E / 12.878465; 77.6630495
StatusOperational
Security classCentral Prison
Capacity2,200
Population4,400+ (as of October 2016)
Opened2000

ഇന്ത്യയിൽ, കർണാടകയിലെ ഏറ്റവും വലിയ ജയിലാണ് പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ എന്നും അറിയപ്പെടുന്ന സെൻട്രൽ ജയിൽ, ബാംഗ്ലൂർ.[1] 1997 ൽ സ്ഥാപിതമായ ഇത്, പഴയ ജയിൽ (ഇപ്പോഴത്തെ ഫ്രീഡം പാർക്ക് ) നവീകരണത്തിനായി അടച്ചതോടെ, 2000 ൽ ബാംഗ്ലൂരിലെ സെൻട്രൽ ജയിലായി.[2][3]

40 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജയിലിൽ നാലായിരത്തിൽ അധികം തടവുകാരുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Sarangi, Debi Prasad (8 August 2010). "Bangalore jail: An island of the unwanted". Deccan Herald. Retrieved 1 November 2016.
  2. David, Stephen (18 November 2008). "Old jail in Bangalore turned into Freedom Park". India Today. Retrieved 1 November 2016.
  3. "Parappana Agrahara jail: Jailbreak waiting to happen". The Times of India. 2 September 2013. Retrieved 1 November 2016.
  4. Yadav, Umesh (26 October 2016). "Jail moves convicts to new building, frees under-trials of stress". The Economic Times. Retrieved 1 November 2016.
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_ജയിൽ,_ബാംഗ്ലൂർ&oldid=3471508" എന്ന താളിൽനിന്ന് ശേഖരിച്ചത്