സെലൗലിം അണക്കെട്ട്

Coordinates: 15°12′47″N 74°10′44″E / 15.21306°N 74.17889°E / 15.21306; 74.17889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Salaulim Dam
Aerial view of Salaulim Dam, Goa
സെലൗലിം അണക്കെട്ട് is located in Goa
സെലൗലിം അണക്കെട്ട്
സെലൗലിം അണക്കെട്ട് is located in India
സെലൗലിം അണക്കെട്ട്
Location of Salaulim Dam in India Goa#India
ഔദ്യോഗിക നാമംSalaulim Dam
രാജ്യംIndia
സ്ഥലംSouth Goa District, Goa
നിർദ്ദേശാങ്കം15°12′47″N 74°10′44″E / 15.21306°N 74.17889°E / 15.21306; 74.17889
നിർമ്മാണം ആരംഭിച്ചത്1975
നിർമ്മാണം പൂർത്തിയായത്2000
നിർമ്മാണച്ചിലവ്Rs 170 Crores (present estimate)
ഉടമസ്ഥതGoa Water Resources Department
അണക്കെട്ടും സ്പിൽവേയും
Type of damEarth dam with concrete Spillway
തടഞ്ഞുനിർത്തിയിരിക്കുന്ന നദിSaloulim River a tributary of Zuari River
ഉയരം42.7 metres (140 ft)
നീളം1,004 metres (3,294 ft)
സ്പിൽവേകൾOne
സ്പിൽവേ തരംConcrete, Duckbill type (Morning Glory) 44 m long
റിസർവോയർ
CreatesSalaulim Reservoir
ആകെ സംഭരണശേഷിLive storage 227,000,000 m3 (8.0×109 cu ft)
പ്രതലം വിസ്തീർണ്ണം24 km2 (9.3 sq mi)

ഗോവയിലെ സുവാരി നദിയുടെ കൈവഴിയായ സെലൗലിം നദിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് സെലൗലിം അണക്കെട്ട്. സെലൗലിം എന്ന വൻകിട ജലസേചനപദ്ധതിയിലെ സുപ്രധാന ഘടകമാണ് ഈ അണക്കെട്ട്. ഈ പദ്ധതിയുടെ ഒരു കിലോമീറ്ററിനുള്ളിലാണ്‌ ഗോവയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദക്ഷിണഗോവയിലെ 6 ലക്ഷം ജനങ്ങൾക്ക്‌ കുടിവെള്ളം നൽകുന്നത്‌. ഫലകം:Hydrography of Goa

"https://ml.wikipedia.org/w/index.php?title=സെലൗലിം_അണക്കെട്ട്&oldid=3936470" എന്ന താളിൽനിന്ന് ശേഖരിച്ചത്