സെര്‍ജി ഐസന്‍സ്റ്റീന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെര്‍ജി ഐസന്‍സ്റ്റീന്‍ | |
|---|---|
| ആദ്യനാമം | സെര്‍ജി മിഖായിലോവിച്ച് ഐസന്‍സ്റ്റീന്‍ |
| ജനനം | ജനുവരി 23, 1898 റിഗ, റഷ്യന്‍ സാമ്രാജ്യം |
| മരണം | ഫെബ്രുവരി 11, 1948 മോസ്കോ, സോവിയറ്റ് യൂനിയന്‍ |
| പ്രവര്‍ത്തന കാലഘട്ടം | 1923-1946 |
| ജീവിതപങ്കാളി(കള്‍) | പെറ അറ്റാഷേവ (1934-1948) |
സെര്‍ജി മിഖായിലോവിച്ച് ഐസന്‍സ്റ്റീന്‍ (റഷ്യന്‍: Сергей Михайлович Эйзенштейн; ജനുവരി 23, 1898 – ഫെബ്രുവരി 11, 1948) ലോകപ്രശസ്തനായ റഷ്യന്‍ ചലച്ചിത്ര സംവിധായകനായിരുന്നു. സ്‌ടൈക്ക്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ഒക്ടോബര്‍ തുടങ്ങിയ നിശ്ശബ്ദ ചലച്ചിത്രങ്ങളിലൂടെയാണ് ഐസന്‍സ്റ്റീന്‍ പ്രശസ്തനായത്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
- Sergei Eisenstein ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്
- Discussion with Stalin regarding Ivan the Terrible
- Eisenstein on Google video
- Sergei Eisenstein Is Dead In Moscow; New York Times
- Sergei Eisenstein's Strike watchable and downloadable with Esperanto subtitles
- Sergei Eisenstein's The Battleship Potemkin watchable and downloadable with Esperanto subtitles
[തിരുത്തുക] ആധാരസൂചിക
സൂചികകള്‍: അപൂര്‍ണ്ണ ലേഖനങ്ങള്‍ | Film theorists | Freudians | Modernist drama, theatre and performance | People from Riga | People from Livonia | Russian and Soviet film directors | Russian and Soviet theatre directors | Russian Eastern Orthodox Christians | Russian Orthodox Christians | Russian Jews | German Jews | Ashkenazi Jews | Silent film directors | Soviet propagandists | Stalin Prize winners

