സുജോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഓൾട്ടർനേറ്റീവ് വൈദ്യ ചികിത്സാ രീതിയാണ് സുജോക്ക്.[1] മനുഷ്യശരീരത്തെ കൈകളിലേക്കാവാഹിച്ച് ചികിത്സിയ്ക്കുന്ന ഒരു കൊറിയൻ ചികിത്സാ രീതിയാണിത്.ദക്ഷിണകൊറിയൻ സ്വദേശി പാർക്ക് ജെ വൂ ആണ് ഈ ചികിത്സാരീതി തുടങ്ങിവെച്ചത്.[2]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുജോക്ക്&oldid=3936528" എന്ന താളിൽനിന്ന് ശേഖരിച്ചത്