സുഗുണമുലേ ചെപ്പുകൊണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ചക്രവാകരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സുഗുണമുലേ ചെപ്പുകൊണ്ടി

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി സുഗുണമുലേ ചെപ്പുകൊണ്ടി
സുന്ദര രഘുരാമ
ഓ! സുന്ദരനായ രഘുരാമാ, ഞാൻ അങ്ങയുടെ
ഗുണങ്ങൾ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു
അനുപല്ലവി വഗലെരുംഗ ലേകയിടു
വത്തുവനുചു ദുരാസചേ
മറ്റു മാർഗങ്ങൾ ഒന്നും അറിയാത്തതിനാൽ, ഇനി ഇതുകൊണ്ടെ-
ങ്ങാനുമാണോ അങ്ങുവരുന്നതെന്ന വിഫലമോഹവുമായി ഞാൻ
ചരണം സ്നാനാദി സുകർമ്മംബുലു
വേദാധ്യയനംബുലെരുഗ
ശ്രീ നായക ക്ഷമിയിഞ്ചുമു
ശ്രീ ത്യാഗരാജ നുത
വിശുദ്ധനദികളിൽ മുങ്ങുന്നതുപോലുള്ള
മഹനീയകാര്യങ്ങളോ വേദപാരായണമോ ഒന്നും
എനിക്കറിയില്ല. ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന
സുന്ദരനായ ലക്ഷ്മീപതേ ഞാൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]