സി.കെ. വിനീത്
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീത് | ||
Date of birth | [1] | 20 മേയ് 1988||
Place of birth | കണ്ണൂർ, കേരള, India[2] | ||
Height | 1.78 മീ (5 അടി 10 ഇഞ്ച്)[3] | ||
Position(s) | Striker / Winger | ||
Club information | |||
Current team | jamshedpur.f.c | ||
Youth career | |||
ചെന്നെ കസ്റ്റംസ് | |||
കേരളാ സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡ് | |||
Senior career* | |||
Years | Team | Apps | (Gls) |
2010–2012 | ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള | ||
2012–2014 | യുണെറ്റഡ് എസ് സി. | 37 | (9) |
2014–2015 | ബാഗ്ലൂർ എഫ് സി | 25 | (3) |
2015 | → കേരളാ ബ്ലാസ്റ്റേർസ് എഫ് സി (ലോൺ) | 1 | (0) |
National team‡ | |||
2013– | Iഇന്ത്യ | 6 | (0) |
*Club domestic league appearances and goals, correct as of 09:50, 07 October 2015 (IST) ‡ National team caps and goals, correct as of 07:01, 1 September 2015 (UTC) |
ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ് സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീത് (ജനനം:24 മേയ് 1988). കണ്ണൂർ ജില്ല ആണ് സ്വദേശം. ഐ-ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് താരമായ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി വിങ്ങറായും സ്ട്രൈക്കറായും കളിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ സി.കെ. വിനീത് profile at Soccerway
- ↑ George, Arun. "Bend it like Vineeth!". Deccan Chronicle. Archived from the original on 2014-10-25. Retrieved 17 February 2014.
- ↑ Ajgoankar, Ashlesh. "Indian Football: Can Kerala Produce Next I.M. Vijayan?". The Hard Tackle. Retrieved 17 February 2014.