സിറ്റിസൻ കെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Citizen Kane
220px
Theatrical poster
സംവിധാനം Orson Welles
നിർമ്മാണം Orson Welles
രചന
അഭിനേതാക്കൾ
സംഗീതം Bernard Herrmann
ഛായാഗ്രഹണം Gregg Toland
ചിത്രസംയോജനം Robert Wise
സ്റ്റുഡിയോ Mercury Theatre
വിതരണം RKO Pictures
റിലീസിങ് തീയതി 1941 മേയ് 1
സമയദൈർഘ്യം 119 minutes
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $839,727[1]
ബോക്സ് ഓഫീസ് $1,585,634 (United States)

ഓർസൻ വെൽസ് സംവിധാനം ചെയ്ത 1941 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് അമേരിക്കൻ സിനിമ.ലോകസിനിമയിലെ ക്ലാസ്സിക്കുകളിലൊന്ന്.സാങ്കേതികവും ശൈലീപരവുമായ നവീന മാതൃക സിനിമയിൽ അവതരിക്കുന്നത് ഈ സിനിമയിലൂടെയാണു.

[തിരുത്തുക] സിനിമ സംഗ്രഹം

അമേരിക്കയിലെ പത്രമുതലാളിയായ ചാൾസ് ഫോസ്റ്റർ കൈൻ മരിക്കുമ്പോൾ ഉച്ചരിച്ച റോസ്ബഡ് എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുന്ന രീതിയിലാണു ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

[തിരുത്തുക] അവലംബം

  1. The American Film Institute Catalog of Motion Pictures Produced in the United States: Feature Films, 1941 - 1950. University of California Press. താളുകൾ. 433–435. ISBN 978-0520215214. 
"http://ml.wikipedia.org/w/index.php?title=സിറ്റിസൻ_കെയ്ൻ&oldid=1306720" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ