സിനി ആര്ടിസ്റ് ആൻഡ് വർക്കേഴ്സ് അസ്സോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിനി ആര്ടിസ്റ് ആൻഡ് വർക്കേഴ്സ് അസ്സോസിയേഷൻ കേരളത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ എന്ന് വിളിക്കുന്ന സപ്പോർട്ടിങ് ആർട്ടിസ്റ്റുകളുടെ ഉന്നമനത്തിനും അവർക്ക് നേരിടുന്ന പ്രേശ്നങ്ങളിൽ ഇടപെട്ട് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ഒരു കൂട്ടം സിനിമയിൽ പ്രവർത്തിക്കുന്ന വ്യെക്തികൾ രൂപം കൊടുത്ത സംഘടനയാണ് .