സാർക്കോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sarcoma
മറ്റ് പേരുകൾSarcomas, sarcomata
Optical coherence tomography (OCT) image of a sarcoma
സ്പെഷ്യാലിറ്റിOncology

രൂപവ്യതിയാനം വന്ന മീസൻകൈമ കോശങ്ങളിൽ നിന്നുത്ഭവിക്കുന്ന കണക്റ്റീവ് കോശങ്ങളിൽ ഉണ്ടാവുന്ന ഒരു തരം അർബ്ബുദകരമായ മുഴകൾ ആണ് സാർക്കോമകൾ.[1][2] ഇംഗ്ലീഷ്: sarcoma. ഭ്രൂണവളർച്ചയിൽ മീസൻകൈമൽ കോശങ്ങളിൽ നിന്നാണ് അസ്ഥികൾ, കശേരുക്കൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, മജ്ജ തുടങ്ങിയ കോശങ്ങൾ രൂപമെടുക്കുന്നത്. അതിനാൽ മേൽ പറഞ്ഞ ഏതു കോശങ്ങളിലും അതുമായി ബന്ധപ്പെട്ട സാർക്കോമ ഉണ്ടാവാം. [2][3] ഇക്കാരണത്താൽ നാനവിധത്തിലുള്ള വിഭാഗത്തിൽ പെടുന്ന സാർക്കോമകൾ കാണപ്പെടുന്നു. വർഗ്ഗീകരണം ചെയ്യുന്നത് ഉത്ഭവിക്കുന്ന കോശത്തിന്റെയും മുഴകളുടേയും അടിസ്ഥാനത്തിലാണ് ചെയ്തുവരുന്നത്.[4] ഇത് ദ്വിതീയ സാർക്കോമകളിൽ നിന്ന് വ്യത്യസ്തമാണ്. ദ്വിതീയ സാർക്കോമകൾ മറ്റു അർബുദങ്ങളിൽ നിന്ന് കണക്റ്റീവ് കോശങ്ങളിലേക്ക് പകരുന്നവയാണ്.[5]

പേരിനു പിന്നിൽ[തിരുത്തുക]

ഗ്രീക്ക് പദമായ സാർക്കോമ (σάρκωμα) അതായത് മാംസം എന്നർത്തമുള്ള σάρξ സാർക്കോ എന്നതിൽ നിന്നുത്ഭവിച്ച ഇംഗ്ലീഷ് പദമാണ്. [6][7][8]

റഫറൻസുകൾ[തിരുത്തുക]

  1. Yang J, Ren Z, Du X, Hao M, Zhou W (2014-10-27). "The role of mesenchymal stem/progenitor cells in sarcoma: update and dispute". Stem Cell Investigation. 1: 18. doi:10.3978/j.issn.2306-9759.2014.10.01. PMC 4923508. PMID 27358864.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Metastatic Cancer". National Cancer Institute (in ഇംഗ്ലീഷ്). 2015-05-12. Retrieved 2019-03-22.
  6. σάρκωμα, σάρξ. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project.
  7. "Definition of SARCOMA". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2019-03-22.
  8. ഹാർപ്പർ, ഡഗ്ലസ്. "sarcoma". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.
"https://ml.wikipedia.org/w/index.php?title=സാർക്കോമ&oldid=3835448" എന്ന താളിൽനിന്ന് ശേഖരിച്ചത്