സാൻഡ് പോയിൻറ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sand Point, Alaska
Sand Point from the air
Sand Point from the air
CountryUnited States
StateAlaska
BoroughAleutians East
IncorporatedSeptember 1, 1966[1]
ഭരണസമ്പ്രദായം
 • MayorGlen Gardner, Jr.[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ28.9 ച മൈ (75.0 ച.കി.മീ.)
 • ഭൂമി7.8 ച മൈ (20.2 ച.കി.മീ.)
 • ജലം21.1 ച മൈ (54.8 ച.കി.മീ.)
ഉയരം
39 അടി (12 മീ)
ജനസംഖ്യ
 (2010)[3]
 • ആകെ976
 • ജനസാന്ദ്രത122.1/ച മൈ (47.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99661
Area code907
FIPS code02-67020
വെബ്സൈറ്റ്sandpointak.com

സാൻഡ് പോയിൻറ് അഥവാ ഖ്വഗുൺ തയാഗുൻഗിൻ, അലേഷ്യൻ ഈസ്റ്റ് ബറോയനലുൾപ്പെട്ട യു.എസ് സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 976 ആയിരുന്നു. അലാസ്ക അർദ്ധദ്വീപിൽ നിന്നും അകലെ ഷുമോഗിൻ ദ്വീപസമുഹത്തിലെ വടക്കു പടിഞ്ഞാറേ പൊപോഫ് ദ്വീപിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ബെറിംഗ് കടലിൻറെ പ്രവേശനകവാടത്തിലുള്ള ഈ പട്ടണമാണ്. അലോഷിയൻ ഈസ്റ്റ് ബറോയുടെ ബറോ സീറ്റ് ഇവിടെയാണ്.

ചരിത്രം

സാൻഫ്രാൻസിസ്കോ ഫിഷിംഗ് കമ്പനിയാണ് ദ്വീപ് കണ്ടെത്തി 1898 ൽ ഇവിടെ ഒരു ഈ പട്ടണം സ്ഥാപിച്ച് വ്യാപാര കേന്ദ്രം തുടങ്ങുന്നത്. ഇവിടുത്തെ ആദിമ നിവാസികൾ അല്യൂട്ടുകളും സ്കാൻഡിനേവിയക്കാരുമായിരുന്നു. 1900 കളിൽ സ്വർണ്ണ ഖനനം ഈ മേഖലയിലെ ധനാഗമമാർഗ്ഗമായിരുന്നു. മത്സ്യബന്ധനം ഒരു പ്രധാന വ്യവസായമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 28.9 സ്ക്വയർ മൈലാണ് (75 km2), ഇതിൽ 7.8 സ്ക്വയർ മൈൽ ഭാഗം (20 km2) കരയും ബാക്കി 21.1 സ്ക്വയർ മൈൽ ഭാഗം (55 km2) (73.05 ശതമാനം) വെള്ളവുമാണ്.

കാലാവസ്ഥ[തിരുത്തുക]

മറ്റു എല്ലാ തെക്കു പടിഞ്ഞാറൻ അലാസ്കൻ പട്ടണങ്ങളെപ്പോലെ തന്നെ സാൻറ് പോയിൻറിലും സബ്-പോളാർ ഓഷ്യാനിക് കാലാവസ്ഥയാണ്. 

Sand Point, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 48
(9)
56
(13)
46
(8)
52
(11)
59
(15)
65
(18)
71
(22)
72
(22)
64
(18)
57
(14)
52
(11)
48
(9)
72
(22)
ശരാശരി കൂടിയ °F (°C) 36.2
(2.3)
34.9
(1.6)
37.7
(3.2)
39.2
(4)
45.3
(7.4)
51.9
(11.1)
57.5
(14.2)
57.6
(14.2)
53.9
(12.2)
46.6
(8.1)
41.3
(5.2)
38.6
(3.7)
45.1
(7.3)
ശരാശരി താഴ്ന്ന °F (°C) 29.0
(−1.7)
27.0
(−2.8)
28.9
(−1.7)
30.6
(−0.8)
36.4
(2.4)
41.8
(5.4)
46.8
(8.2)
48.1
(8.9)
44.1
(6.7)
37.6
(3.1)
33.2
(0.7)
31.3
(−0.4)
36.2
(2.3)
താഴ്ന്ന റെക്കോർഡ് °F (°C) −12
(−24)
3
(−16)
6
(−14)
8
(−13)
12
(−11)
30
(−1)
34
(1)
36
(2)
25
(−4)
24
(−4)
18
(−8)
10
(−12)
−12
(−24)
മഴ/മഞ്ഞ് inches (mm) 3.88
(98.6)
2.60
(66)
3.26
(82.8)
2.41
(61.2)
3.03
(77)
3.15
(80)
2.87
(72.9)
4.01
(101.9)
6.32
(160.5)
3.89
(98.8)
3.47
(88.1)
5.79
(147.1)
44.68
(1,134.9)
മഞ്ഞുവീഴ്ച inches (cm) 5.6
(14.2)
1.8
(4.6)
1.5
(3.8)
0.8
(2)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
1.2
(3)
2.0
(5.1)
12.9
(32.8)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 inch) 13 10 13 10 11 12 11 13 14 12 12 14 145
ഉറവിടം: [4]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 132.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 138.
  3. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
  4. "SAND POINT, ALASKA - Period of Record Monthly Climate Summary 6/1/1980 to 6/30/1994". Western Regional Climate Center. Retrieved 21 December 2009.
"https://ml.wikipedia.org/w/index.php?title=സാൻഡ്_പോയിൻറ്,_അലാസ്ക&oldid=2418210" എന്ന താളിൽനിന്ന് ശേഖരിച്ചത്