സാന്റിയാഗൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്റിയാഗൊ
Santiago
Santiago skyline.

Flag

Coat of arms
Location of Santiago commune in Greater Santiago
സാന്റിയാഗൊ Santiago is located in Chile
സാന്റിയാഗൊ
Santiago
Location in Chile
സ്ഥാനം: 33°27′0″S 70°40′0″W / 33.45°S 70.666667°W / -33.45; -70.666667
Country ചിലി Chile
Region Santiago Metropolitan Region
Province Santiago Province
Foundation February 12, 1541
ഭരണം
 • Mayor Pablo Zalaquett Said (UDI)
വിസ്തീർണ്ണം
 • Urban 641.4 km2 (247.6 sq mi)
 • മെട്രോ 15,403.2 km2 (5,947.2 sq mi)
Elevation 520 m (1,706 ft)
ജനസംഖ്യ (2009)
 • നഗരം 52,78,044
 • സാന്ദ്രത 8/km2 (23/sq mi)
 • Urban 66,76,745
 • മെട്രോ 7.2
സമയമേഖല Chile Time (CLT)[1] (യു.ടി.സി.-4)
 • (വേനൽക്കാലസമയം) Chile Summer Time (CLST)[2] (യു.ടി.സി.-3)
വെബ്സൈറ്റ് municipalidaddesantiago.cl

ചിലിയുടെ തലസ്ഥാനമാണ് സാന്റിയാഗോ. രാജ്യത്തിലെ മദ്ധ്യ താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 520 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാന്റിയാഗോ ആണ് തലസ്ഥാനം എങ്കിലും നിയമനിർമ്മാണസഭകൾ കൂടിവരുന്നത് വാല്പറൈസോയിലാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടായി തടസംകൂടാതെയുള്ള സാമ്പത്തിക പുരോഗതി സാന്റിയാഗോയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ നഗരപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇവിടുത്തേത്. പല പ്രധാന കമ്പനികളുടെയും ആസ്ഥാനമായ സാന്റിയാഗോ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമാണ്.

[തിരുത്തുക] അവലംബം

  1. "Chile Time". World Time Zones .org. http://www.world-time-zones.org/zones/chile-time.htm, ശേഖരിച്ചത്: 2007-05-05. 
  2. "Chile Summer Time". World Time Zones .org. http://www.world-time-zones.org/zones/chile-summer-time.htm, ശേഖരിച്ചത്: 2007-05-05. 

"http://ml.wikipedia.org/w/index.php?title=സാന്റിയാഗൊ&oldid=1318801" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ