സാം വാൾട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Samuel Moore Walton

Sam, as he appears in David H. Hickman High School's yearbook
ജനനം 1918 മാർച്ച് 29(1918-03-29)
Kingfisher, Oklahoma
മരണം 1992 ഏപ്രിൽ 5 (പ്രായം 74)
ഉദ്യോഗം Former Chairman, Wal-Mart
മൊത്തം ആസ്തി US$58.6 bn (1992 Forbes 400), $128.0 billion (2008), according to Wealthy historical figures 2008.


സാമുവൽ മൂർ വാൾട്ടൺ (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. പ്രസിദ്ധമായ വാൾമാർട്ടിന്റെയും സാംസ് ക്ലബിന്റെയും സ്ഥാപകനാണ്‌ വാൾട്ടൺ. വാൾട്ടൺ കുടുംബം ലോകത്തിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ പെടുന്നു.

"http://ml.wikipedia.org/w/index.php?title=സാം_വാൾട്ടൺ&oldid=1305526" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ