സഹായം:പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ചിന്ത " ഹൃദയംകൊണ്ട്സംസാരിക്കുന്നവർ കണ്ണുകൾകൊണ്ട് പുഞ്ചിരിക്കുമ്പോൾ മുൻവിധിക് എന്ത് പ്രാധാന്യം. സ്നേഹം എവിടുന്നു ഒഴുകുന്നു എന്ന അർത്ഥചോദ്യത്തിന് മറുപടി നൽകുന്നവൻ ജഗന്നിയന്താവ് മാത്രം.

"ആസ്വാദകൻ" മഞ്ഞു തുള്ളികൾ ഇലകളിൽ മുത്തുപോൽ തിളങ്ങുമ്പോൾ കിളികൾ പ്രഭാതത്തിനു സ്വാഗതം പാടുമ്പോൾ. മഴത്തുള്ളികൾ മനസ്സിന് കുളിർ സമ്മാനിക്കുമ്പോൾ. പ്രകൃതിയെ നാം പ്രണയിക്കുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവൻ സൃഷ്ടാവിന്റെ കലാബോധം തിരിച്ചറിഞ്ഞാൽ അവനല്ലോ യഥാർത്ഥ ആസ്വാദകൻ

"https://ml.wikipedia.org/w/index.php?title=സഹായം:പുസ്തകം&oldid=2724473" എന്ന താളിൽനിന്ന് ശേഖരിച്ചത്