സലിൽ ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലിൽ ഭട്ട്

സാത്വിക വീണയുമായി സലിൽ ഭട്ട്
ജീവിതരേഖ
അറിയപ്പെടുന്നത് ഈ പേരിലും എസ്. ഭട്ട്
സ്വദേശം ജയ്പൂർ, രാജസ്ഥാൻ, ഇന്ത്യ
സംഗീതശൈലി ഇന്ത്യൻ ശാസ്ത്രീയ സംഗീതം
തൊഴിലുകൾ വീണാവാദകൻ
ഉപകരണം സാത്വിക വീണ
സജീവമായ കാലയളവ് 1985 മുതൽ
വെബ്സൈറ്റ് ഔദ്യോഗിക വെബ്‌വിലാസം

പ്രമുഖനായ ഭാരതീയ സാത്വിക വീണാ വാദകനാണ് സലിൽ ഭട്ട്. പ്രശസ്ത മോഹനവീണ വാദകൻ പത്മശ്രീ വിശ്വമോഹൻ ഭട്ടിന്റെ മകനാണ്.

ജീവിതരേഖ[തിരുത്തുക]

ആൽബങ്ങൾ[തിരുത്തുക]

സലിൽ ഭട്ടിന്റെ പുതിയ ആൽബങ്ങളായ സ്ലൈഡ് ടു ഫ്രീഡം 2 - മേക്ക് എ ബെറ്റർ വേൾഡ് കാനഡയിലെ ജുനോ അവാർഡിനു നാമ നിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. [1].

പ്രധാന ആൽബങ്ങൾ[തിരുത്തുക]

  • റീവൈറ്റലൈസ്
  • സ്വർശിഖർ
  • സോപാൻ
  • സ്ലൈഡ് ടു ഫ്രീഡം 1
  • സ്ലൈഡ് ടു ഫ്രീഡം 2
  • ഔട്ട് ഓഫ് ദി ഷാഡോസ്
  • മുംബൈ ടു മ്യൂണിക്
  • റിവൈവൽ ഓഫ് ഗവതി
  • റിലാക്സ്
  • കർണ്ണാടക വീണ ജുഗൽബന്ദി
  • മോഹൻസ് വീണ

പുരസ്കാരങ്ങൾ[തിരുത്തുക]

  • മഹാറാണ മേവാർ ഫൗണ്ടേഷൻ അവാർഡ്
  • അഭിനവ് കലാ സമ്മാൻ
  • മഹാകൽ സംഗീത് രത്ന
  • ഇന്റർനാഷ്ണൽ അച്ചീവേഴ്സ് അവാർഡ്
  • രാഗ് ഭവിഷ്യ സമ്മാൻ

അവലംബം[തിരുത്തുക]

  1. CoastalJazz. "SLIDE TO FREEDOM: DOUG COX/SALIL BHATT/CASSIUS KHAN", CoastalJazz. Retrieved on 2010-07-18.

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സലിൽ_ഭട്ട്&oldid=1685901" എന്ന താളിൽനിന്നു ശേഖരിച്ചത്