സംവാദം:ഹൈഡാസ്പസ് യുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലക്സാണ്ടർ മഗധയുടെ അതിർത്തിയിൽ എത്തിയിട്ടില്ലല്ലോ? അദ്ദേഹം സിന്ധുനദിയുടെ കരയിലൂടെ മടക്കയാത്ര നടത്തുകയല്ലേ ചെയ്തത്? അക്കാലത്ത് മഗധയുടെ വിസ്തൃതി മദ്ധ്യേന്ത്യവരെപ്പോലും ഉണ്ടായിരുന്നില്ലല്ലോ? --Chandrapaadam (സംവാദം) 09:01, 20 സെപ്റ്റംബർ 2013 (UTC)[മറുപടി]