സംവാദം:ഹാർഡ് ഡിസ്ക് ഡ്രൈവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടത്തിന്റെ കൂടെ കൊടുത്തിട്ടുള്ള ഇംഗ്ലീഷ് വിവരണം പറ്റുന്നത്ര മലയാളത്തിൽ എഴുതിയാൽ നന്നായിരിക്കും. സാങ്കേതിക വാക്കുക്കൾ ചിലതൊന്നും മാറ്റാൻ പറ്റില്ല എങ്കിൽ പോലും. സുനിൽ 10:04, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഭ്ഹു..ഭ്ഹു.. അതൊക്കെ തമിഴൻ! മലയാളിയുടെ ഹാ..ർഡ് ഡിസ്ക് ഡ്രൈവ് അവന് നിസ്സാര வன்தட்டு நிலை நினைவகம் (വൻതട്ടു നിലൈ നിനൈവകം). ചുരുക്കെഴുത്തുമുണ്ട് வநிநி (വനിനി)(HDD). --Naveen Sankar 11:56, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]