സംവാദം:സാബിലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണ് ഈ ഇസ്ലാമിക സോഫ്റ്റ്‌വെയറുകൾ? സോഫ്റ്റ്‌വെയറിനും ഉണ്ടോ ജാതിയും മതവും ഒക്കെ? --PrinceMathew (സംവാദം) 09:17, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സിംപിൾ. ഇസ്ലാം മതവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ. ഈ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകൾ മുതലായവ പോലെ, റിലീജ്യസ് സോഫ്റ്റ്‌വെയറുകൾ എന്ന ജാതിയിലെ ഉപവിഭാഗമാണ് ഇസ്ലാമിക സോഫ്റ്റ്‌വെയറുകൾ. (Update Your Information, Please...)--അൽഫാസ് ☻☺☻ 09:09, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]
എന്നാൽ പിന്നെ "ഇസ്ലാം മതവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ" എന്നു തന്നെ പറഞ്ഞാൽ പോരേ? ഞാൻ ആദ്യം വിചാരിച്ചു ഇസ്ലാമിക രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സൊഫ്റ്റ്‌വെയർ ആണെന്ന്. --PrinceMathew (സംവാദം) 15:30, 4 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ഇസ്ലാം എന്നത് പ്രാഥമികമായി മതത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. രാജ്യത്തെയല്ലെന്നും. --അൽഫാസ് ☻☺☻ 12:31, 7 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഓപറേറ്റിങ് സിസ്റ്റം[തിരുത്തുക]

ഇത് യഥാർത്ഥത്തിൽ ഉബുണ്ടുവിന്റെ ഒരു പതിപ്പ് അല്ലേ. ഒരു സ്വതന്ത്ര (വേറിട്ട അസ്ഥിത്വമുള്ള) ഓപറേറ്റിങ് സിസ്റ്റം എന്ന് പറയാൻ കഴിയുമോ--ഇർഷാദ്|irshad (സംവാദം) 09:36, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ലിനക്സ് വിതരണങ്ങളുടെ പട്ടിക കാണുക. ഇതിലുള്ള ഭൂരിഭാഗ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും (ഡെബിയൻ, ഉബുണ്ടു, സൂസെ, ഫെഡോറ, ആർച്ച് മുതലായവ ഒഴിച്ച്) മാതൃ ഓസ്സിൽ നിന്ന് ചില മാറ്റങ്ങൾ (ഡെസ്ക്ടോപ്പ്, ലഭ്യമായ ആപ്സ്, തീം) മാത്രം വരുത്തി പുറത്തിറക്കുന്നവയാണ്. ഇത്തരത്തിൽ തന്നെയാണ് ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ലിനക്സ് വിതരണം കാണുക.--അൽഫാസ് ☻☺☻ 09:49, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സാബിലി&oldid=1814795" എന്ന താളിൽനിന്ന് ശേഖരിച്ചത്