Jump to content

സംവാദം:സമ്പാളൂർ പള്ളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"1781 ൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ സമ്പാളൂർ പള്ളി സെമിനാരിയും തകർക്കപ്പെട്ടു" എന്നതിന് എന്തു തെളിവാണുള്ളത്? ‌ടിപ്പുവോ, സേനയോ ‌കടന്നു ചെല്ലാത്ത ഇടങ്ങളിലും കാലങ്ങളിലുമായി പല ക്ഷേത്രങ്ങളിലേയും ശാന്തിക്കാർ വിഗ്രഹവുമെടുത്ത് ഓടിയ കഥകളും, പള്ളിയിൽ നിന്ന് തങ്കക്കാസയും സക്രാരിയുമെല്ലാം ഒളിപ്പിച്ച കഥകളും കേൾക്കാൻ രസമുണ്ടെന്നല്ലാതെ, ഐതിഹ്യകഥകളെ ഉപജീവിച്ചല്ലാതെ, ചരിത്രപരമായി എന്തു തെളിവാണുള്ളത് ? Devadas|ദേവദാസ് (സംവാദം) 09:28, 24 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സമ്പാളൂർ_പള്ളി&oldid=1735968" എന്ന താളിൽനിന്ന് ശേഖരിച്ചത്