സംവാദം:ശ്രേയ സിംഗാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം എന്തിനാണ് ഒഴിവാക്കുന്നത് ? സമീപ കാലത്ത് പ്രശസ്തയാ ഒരു വ്യക്തിയാണ്. അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ വ്യക്തമായ മുദ്ര പതിപ്പിച്ച ഒരാളുടെത്. തീർച്ചയായും പ്രസക്തിയുണ്ട് . ഒഴിവാക്കുന്നത് അനുകൂലിക്കുന്നില്ല ശബീബ് 11:24, 25 മാർച്ച് 2015 (UTC)

@ഉ:Shabeeb1, ലേഖനം ശ്രേയ സിംഘൽ എന്ന താളുമായി ലയിപ്പിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. --അഖിലൻ 17:39, 25 മാർച്ച് 2015 (UTC)[മറുപടി]
ഇന്ത്യയിൽ പ്രത്യേകിച്ചും നോർത്ത് ഇന്ത്യയിൽ ധാരാളമായുള്ള ഒരു കുടുംബ പേരാണ് സിംഗാൾ. സിംഘൽ എന്നതിനേക്കാൾ സിംഗാൾ എന്നതല്ലേ ശരിക്കുമുള്ള ഉച്ചാരണം. അതിനാൽ ശ്രേയ സിംഗാൾ എന്നതാണ് ശരി ശബീബ് 06:31, 26 മാർച്ച് 2015 (UTC)
@ഉ:Shabeeb1 ഇംഗ്ലീഷ്:  Singhal, ഹിന്ദി:  सिंघल - gha = घ = ഘ ആണെന്നുള്ളത് ഒരു ന്യായമാണ്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:54, 26 മാർച്ച് 2015 (UTC)[മറുപടി]
മീഡിയകളും പൊതുസമൂഹവും ഉപയോഗിക്ക്കുന്നത് സിംഗാൾ എന്നല്ലേ ,അതിനല്ലേ മുൻ‌തൂക്കം കൊടുക്കേണ്ടത് ? ശബീബ് 07:01, 26 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രേയ_സിംഗാൾ&oldid=2516413" എന്ന താളിൽനിന്ന് ശേഖരിച്ചത്